tag:blogger.com,1999:blog-883347573382211398.post4576983021219111534..comments2023-05-16T03:39:03.289-07:00Comments on ഇടവപ്പാതി ബാക്കി വച്ചത്......: എനിക്കു നഷ്ടപ്പെട്ടു പോയത് അതു മാത്രമാണ്.മുജീബ് ശൂരനാട്http://www.blogger.com/profile/02884556084855105421noreply@blogger.comBlogger2125tag:blogger.com,1999:blog-883347573382211398.post-67166408344237815212011-03-06T12:24:18.558-08:002011-03-06T12:24:18.558-08:00ചില ഓര്‍മ്മകള്‍ ഉമിത്തീ പോലെയാണ്. കത്തിത്തീരില്ല,...ചില ഓര്‍മ്മകള്‍ ഉമിത്തീ പോലെയാണ്. കത്തിത്തീരില്ല, നീറിയിങ്ങനെ കിടക്കും. ഇടയ്ക്കിടെ കാറ്റേല്ക്കുമ്പോള് ആ നീറ്റല്‍ അസ്സഹനീയമാകും; തണുത്ത കാറ്റാണെങ്കില്‍ പോലും. <br />ചുറ്റിനും വീശിയ തണുത്ത കാറ്റെന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയപ്പോള്‍ ഓര്‍മ്മകള്‍ ഒന്നു പൊടിതട്ടിയെടുത്തതാണ്.....<br />വായനയ്ക്കും, അഭിപ്രായത്തിനും നന്ദി....മുജീബ് ശൂരനാട്https://www.blogger.com/profile/02884556084855105421noreply@blogger.comtag:blogger.com,1999:blog-883347573382211398.post-46658836877340279802011-03-06T00:41:14.318-08:002011-03-06T00:41:14.318-08:00അതെ, ഇന്നു ഞാന്‍ തിരിച്ചറിയുന്നു...അതെണ്റ്റെ പിഴവാ...അതെ, ഇന്നു ഞാന്‍ തിരിച്ചറിയുന്നു...അതെണ്റ്റെ പിഴവാണെന്ന്....<br />ഒരിക്കലും തിരുത്തപ്പെടാന്‍ കഴിയാത്ത വലിയ പിഴവ്...ഭൂതത്താന്‍https://www.blogger.com/profile/08425230168516757818noreply@blogger.com