പ്രണയ ചര്‍ച്ചകള്‍ ഇങ്ങനെയൊക്കെയാണ്‌...

നിനക്കായ്‌ മാത്രം കരുതിയ പ്രണയം
കനവിലിന്നും കനിമധുരമായി നിറയുന്നു
വരും ജന്മ സന്ധ്യയില്‍ അത് ഞാന്‍ നിനക്കേകാം
എനിക്കായ് നീ പുനര്‍ജനിക്കുമെങ്കില്‍ ....!!!!.
2 hours ago ·  ·  · 
    • Nandakumar Chellappanachary വരും ജന്മ സന്ധ്യയില്‍ അത് ഞാന്‍ നിനക്കേകാം
      n
      2 hours ago ·  ·  2 people
    • Dinesan Kaprasery ഭാര്യ കേള്‍ക്കണ്ട!!:):):)
      2 hours ago ·  ·  3 people
    • Noushad Umar ജന്മാന്തരങ്ങളിലേക്ക് എന്‍റെ കരുതിവെപ്പ്....
      2 hours ago ·  ·  3 people
    • Vijay Kumar ഭാര്യയെ ഈ ഗ്രൂപ്പില്‍ ചേര്‍ത്തിട്ടില്ല .... :))) അഥവാ ചോദിച്ചാലും അവളോടാണ് പറഞ്ഞതെന്ന് പറയാം .... :)))
      2 hours ago ·  ·  4 people
    • Dinesan Kaprasery പ്രണയിച്ചപെണ്ണിനെ വിവാഹം ചെയ്യാതിരിക്കുന്നതാ അതിന്‍റെ ഒരു സുഖം അല്ലേ!!
      2 hours ago ·  ·  3 people
    • Vijay Kumar ഹ ഹ ഹ .... ഞാന്‍ പ്രണയിച്ച പെണ്ണിനെ തന്നെയാ വിവാഹം കഴിച്ചത് ......!!!!
      2 hours ago ·  ·  2 people
    • Noushad Umar നേര്....നീറി നീറി അവള്‍ നീര് വറ്റിക്കും ...
      2 hours ago ·  ·  2 people
    • Dinesan Kaprasery പ്രണയം നിലാവുപോലെയാ, സൂര്യനെപ്പോലെയാ, മഴയെപ്പോലെയാ, ഇളംകാറ്റുപോലെ, മഞ്ഞുപോലെയാ, നൊമ്പരമാ, കുസൃതിയാ, പിണക്കമാ, സന്തോഷമാ..ഇതെല്ലാം കയ്യിലെടുത്തവച്ചാല്‍ !!!
      2 hours ago ·  ·  2 people
    • Vijay Kumar പറഞ്ഞു മനസ്സിലാക്കിക്കേണ്ടി വരാത്ത പരസ്പര ധാരണ ഉണ്ടെങ്കില്‍ പ്രണയ വിവാഹം വിജയകരമാണ് ....... ഇത് പറയാന്‍ ഞാന്‍ അര്‍ഹനാണ് ....!!!
      2 hours ago ·  ·  2 people
    • Prashob Madathil കച്ച പള്ളം
      about an hour ago ·  ·  1 person
    • Dinesan Kaprasery എന്താ പ്രശോബേ....
      about an hour ago ·  ·  1 person
    • Prashob Madathil പച്ച കള്ളം എന്നത് തലതിരിഞ്ഞതാ ദിനെശേട്ടാ.കാരണം അടുത്തജന്മത്തിലാണ് കവി അവള്‍ക്ക് അത് നല്‍കുന്നത് ..ഏത്...അത് തന്നെ
      about an hour ago ·  ·  3 people
    • Mujeeb Sooranad മിസ്റ്റര്‍ വിജയ്‌ കുമാര്‍ ,
      നിങ്ങളുടെ ഭാര്യ ഈ ഗ്രൂപ്പില്‍ വന്നു കൂടായ്കയില്ല എന്നു മനസ്സിലാക്കിയിട്ടാണ്‌ ഭാര്യയെ സോപ്പിടാനുള്ള ഈ ഡയലോഗ്‌ എന്നു ഞാന്‍ പറഞ്ഞാല്‍ ...??? താങ്കള്‍ നിഷേധിക്കുമോ... ???
      about an hour ago ·  ·  3 people
    • Dinesan Kaprasery ചൊറിച്ച് മല്ലാണോ?
      about an hour ago ·  ·  3 people
    • Prashob Madathil abadham pattiyathaa..pinne kidakkatee ennu karuthi
      about an hour ago ·  ·  1 person
    • Dinesan Kaprasery പ്രശോബ് പറഞ്ഞതും സത്യമാണ്
      about an hour ago ·  ·  2 people
    • Vijay Kumar ഞാന്‍ നിഷേധിച്ചാല്‍ അത് തെറ്റാണെന്ന് എന്‍റെ ഭാര്യ പറയുമെന്ന് ഞാന്‍ പറഞ്ഞാല്‍ അത് നിഷേധിക്കുമെന്ന് മുജീബിന് തോന്നുമെന്ന് എനിക്ക് തോന്നിയാല്‍ അത് തെറ്റാണു എന്ന് ഞാന്‍ പറയുമെന്ന് മുജീബിന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് എന്ത് മറുപടി തരും ...?
      about an hour ago ·  ·  1 person
    • Vijay Kumar പ്രശൊഭ് പറഞ്ഞത് മുകളില്‍ ശരിയാണ് ...താഴെ തെറ്റാണ് ... :)))
      about an hour ago ·  ·  3 people
    • Mujeeb Sooranad മോണിറ്ററിന്‌ പയങ്കര റേഡിയേഷന്‍ . എനിക്കൊന്നും കാണാമ്പറ്റുന്നില്ല. അതുകൊണ്ട്‌ ഞാന്‍ ഒന്നും പറയില്ല....
      about an hour ago ·  ·  2 people
    • Noushad Umar ഇന്നത്തെ പ്രണയത്തിന് ഒരു ബഷീറിയന്‍ സ്റ്റൈലില്‍ ഒരു വിവരണം നല്‍കാന്‍ ശ്രമിക്കുമോ ?ജയിച്ചാല്‍ "പയിനായിരം" സമ്മാനം Vijay KumarDinesan KapraseryPrashob MadathilMujeeb Sooranad.......
      about an hour ago ·  ·  3 people
    • എം കെ ഖരീം വരും ജന്മ സന്ധ്യയില്‍ അത് ഞാന്‍ നിനക്കേകാം
      എനിക്കായ് നീ പുനര്‍ജനിക്കുമെങ്കില്‍ .....
      about an hour ago ·  ·  1 person
    • Noushad Umar kareem saar താങ്ങള്‍ക്കും പങ്കെടുക്കാം ..
      about an hour ago · 
    • Dinesan Kaprasery ആദ്യം പ്രണയിച്ചവര്‍ എഴുതട്ടെ എന്നിട്ടാകാം പ്രണയം കൊതിച്ചവര്‍.......(കിട്ടാത്ത മുന്തിരി പുളിക്കും)
      about an hour ago ·  ·  3 people
    • Prashob Madathil എത്ര ?
      about an hour ago ·  ·  1 person
    • Mujeeb Sooranad ഇന്ന്‌ (2011 July 02) എണ്റ്റെ ജീവിതത്തില്‍ ഒരു രസമുണ്ടായി. എനിക്കൊരു പെണ്‍കുട്ടിയോട്‌ ഭയങ്കര പ്രണയമായിരുന്നു. ഇന്നലെ അവളുടെ ആങ്ങള, (എണ്റ്റെ ഇണ്റ്റിമേറ്റ്‌ ഫ്രെണ്ട്‌) വന്നു പറഞ്ഞു, അവള്‍ മറ്റൊരു പയ്യനുമായി പ്രണയത്തിലാണെന്ന്‌. പ്രണയം തെറ്റാണെന്ന്‌ ഇന്ന്‌ അവളെ പറഞ്ഞ്‌ ബോദ്ധ്യപ്പെടുത്താന്‍ ഞാന്‍ ഇന്നാദ്യമായി അവളോട്‌ സംസാരിച്ചു!!! (പടച്ചോനേ, ശത്രുക്കള്‍ക്കു പോലും ഈ ഗതി വരുത്തല്ലേ)
      about an hour ago ·  ·  5 people
    • Prasad Somarajan ‎'കനവിലൊരു കനിമധുരം' മധുസൂദനന്‍നായരെ ഓര്‍മ്മിപ്പിച്ചു.
      about an hour ago ·  ·  4 people
    • Prashob Madathil തന്നെ വീട്ടില്‍ കയറ്റാന്‍ കൊള്ളില്ലല്ലോ എന്ന് നിഷ്കളങ്കര്‍ കരുതുന്നുണ്ടാകും മുജീബ്
      about an hour ago ·  ·  5 people
    • Noushad Umar Prasad Somarajan മല്‍സരം ആരംഭിച്ചു ..
      about an hour ago ·  ·  4 people
    • Dinesan Kaprasery Prasad Somarajan..:):):)
      about an hour ago ·  ·  2 people
    • Prashob Madathil നൗഷാദ്‌ ഭായ് ..ഞാന്‍ എഴുതട്ടെ ..ഇപ്പൊ കിട്ടിയതാ..
      about an hour ago ·  ·  3 people
    • Noushad Umar ഓക്കേ
      about an hour ago ·  ·  1 person
    • Vijay Kumar അസ്സാന്നിധ്യമാണ് എന്നെ ബോധ്യപ്പെടുത്തിയത് എന്‍റെ ഉള്ളിലെ പ്രണയത്തെ ....!!!
      about an hour ago ·  ·  3 people
    • Prashob Madathil പ്രണയം-പ്രാണ നയം.
      about an hour ago ·  ·  2 people
    • Mujeeb Sooranad 
      Prashob Madathil ---പ്രശോഭേട്ടോ, പ്രണയം തോന്നി എന്നതു നേര്‌. പക്ഷേ, ഇതു വരെ അവളോട്‌ ഞാന്‍ അതു പറയാതിരുന്നത്‌ 'വീട്ടില്‍ കയറ്റാന്‍ കൊള്ളില്ല' എന്ന തോന്നല്‍ അവളുടെ 'നിഷ്കളങ്കരായ' വീട്ടുകാര്‍ക്കും, ചേട്ടനും ഉണ്ടാകാതിരിക്കാനാ...
      പിന്നെ, ഇന്ന...See More
      about an hour ago ·  ·  4 people
    • Prashob Madathil പയിനായിരം എതാണ്ട് ഉറപ്പിച്ചു..കാരണം പിന്നെ കമന്റ്സ് കാണുന്നില.എല്ലാവരും ചിന്തയുടെ അപാര തമോഗര്‍ത്തത്തിലാ
      about an hour ago ·  ·  2 people
    • Vijay Kumar മുജീബെ ...നിന്‍റെ 'വികാരം' മനസ്സിലാക്കുന്നു ..... പേടിക്കണ്ടാ ഞാന്‍ ആരോടും പറയില്ല .... :)))
      about an hour ago ·  ·  2 people
    • Prashob Madathil മുജീബ് ,ഇത് വായിക്കുന്ന ആരും നിഷ്ക്കു അല്ല .അതുകൊണ്ട് പേടിക്കണ്ട.ചുമ്മാ പറഞ്ഞതാ..ഞാന്‍ ഇപ്പൊ വരാം.
      about an hour ago ·  ·  3 people
    • Dinesan Kaprasery ‎'ന്റെ കരളിലൊരു വേദന' നക്കത് തെരിയൂല്ല ,നീ ആ നെലാവിലേക്ക് നോക്കിയേ അതെന്നോട് പറേണ് ണ്ട് ഓളറീഞ്ഞീല്ലേലും ന്‍റെ കരള് അവളേക്കൊണ്ട് നെറഞ്ഞിര്ക്കാന്ന്......
      about an hour ago ·  ·  3 people
    • Dinesan Kaprasery എനിക്ക് പതിനായിരം മേണ്ടാ.........
      about an hour ago ·  ·  4 people
    • Mujeeb Sooranad ചേട്ടമ്മാരേ, ചുമ്മാ പ്രലോഭിപ്പിക്കാതെ. ഇന്നലെ തന്നെ ഞാന്‍ അടുത്തത്‌ പിടിച്ചു.
      about an hour ago ·  ·  2 people
    • Prasad Somarajan Mujeeb Sooranad കൂട്ടുകാരന്‍റെ പെങ്ങളെ പ്രേമിക്കരുതെന്ന അലിഖിത നിയമം എല്ലാ കൂട്ടുവട്ടത്തിലുമുണ്ട്. കൂട്ടുകാരന്‍റെ അച്ഛനും അമ്മയും നിന്‍റെ അച്ഛനും അമ്മയും പെങ്ങളും, അതെ. കൂടുകാരന്റെ ഭാര്യയും നിനക്ക് പെങ്ങള്‍ ???? അതെന്താ??? ഒരു പൊരുത്തക്കേട് ????
      about an hour ago ·  ·  5 people
    • Vijay Kumar അവളെ പപ്രേമിക്കാന്‍ വേണ്ടി ആങ്ങളയെ കൂട്ടുകാരന്‍ ആകിയതാവാന്‍ ഒരു സാധ്യത ഇല്ലേ .....? അപ്പോള്‍ മുജീബ്‌ കുറ്റക്കാരന്‍ ആണോ ..?
      about an hour ago ·  ·  1 person
    • Mujeeb Sooranad Prasad Somarajan ---ഒരുത്തന്‍ അടുത്തമാസം കെട്ടുന്നുണ്ട്‌. അതൊന്നു നോക്കട്ടെ, എന്നിട്ട്‌ ഇതിന്‌ മറുപടി തരാം.
      about an hour ago ·  ·  2 people
    • Noushad Umar സികററ്റ് പുകക്കാന റിയാത്തവളാ ണെങ്കിലും ...ഓളോട് ഓന്‍ ഒടുക്കം പറഞ്ഞു ഡാ ,ഫെബീ ...ഐ മിസ്സ്‌ യു ഡാ ...
      about an hour ago ·  ·  2 people
    • Dinesan Kaprasery Prasad Somarajan Mujeeb Sooranadഇന്നുമുതല്‍ ചര്‍ച്ച കൊഴുപ്പിക്കാന്‍ രണ്ടു പുതിയ കൂട്ടുകാര്‍ വന്നതില്‍ സന്തോഷം നാളെ മുതല്‍ മുടങ്ങാതെ ഉണ്ടാവണേ..നാളെ ഭാര്യ ഒരാഴ്ചത്തെ സ്വഭവനവാസം കഴിഞ്ഞെത്തും FB എന്‍റെ കുത്തിന് പിടിക്കും ഹഹഹഹ
      about an hour ago ·  ·  4 people
    • Dinesan Kaprasery ഐ മിസ്സൂ ഡാ .....ഹഹഹഹ
      about an hour ago ·  ·  1 person
    • Mujeeb Sooranad Vijay Kumar --വിജയേട്ടാ, ഒരിക്കലുമല്ല. ഒരിക്കല്‍ അവനെ ഞാന്‍ അടിക്കാന്‍ പിടിച്ചു. അതിനു ശേഷം അവനു സംഭവിച്ച ഒരു ആക്സിഡണ്റ്റിനു ശേഷമാണ്‌ ഞാന്‍ അവനുമായി സൌഹൃദത്തിലായത്‌.
      അതിനും ഒരു വര്‍ഷം മുമ്പേ ഞാന്‍ അവളെ ഇഷ്ടപ്പെട്ടിരുന്നു. വിവാഹം കഴിക്കണമെന്ന്‌ ആഗ്രഹിച്ചിരുന്നു.
      (ബാപ്പ ചതിച്ചതു കൊണ്ട്‌ പ്രണയിക്കാന്‍ പറ്റിയ സാഹചര്യം ആയിരുന്നില്ല, അന്ന്‌. കിടപ്പാടം ഇപ്പോഴും സേഫ്‌ ആയിട്ട്‌ ബാങ്ക്‌ ലോക്കറിലാണേ ;)
      about an hour ago ·  ·  3 people
    • Dinesan Kaprasery Sooranad നാട്ടില്‍ വന്നത് അവളെ കെട്ടാനാ?..........
      about an hour ago ·  ·  1 person
    • Radhika C Nair ഉറപ്പല്ലേ പ്രണയത്തെ തോല്പ്പിക്കാനാവുമോ ആര്‍ക്കെങ്കിലും?
      about an hour ago ·  ·  2 people
    • Noushad Umar പ്രണയത്തെ തോല്‍പ്പിക്കാനാവില്ല ...പക്ഷെ പ്രണയം നമ്മളെ തോല്‍പ്പിക്കും ...
      about an hour ago ·  ·  3 people
    • Mujeeb Sooranad Dinesan Kaprasery --ഞാന്‍ നാട്ടില്‍ തന്നെയുണ്ടായിരുന്നു. കണ്ണുകള്‍ കൊണ്ട്‌ മാത്രം പ്രണയിച്ചു കൊണ്ട്‌ അവളുടെ ചുറ്റുവട്ടത്ത്‌...
      (സത്യമായിട്ടും പ്രണയം മാത്രമായിരുന്നു... )
      about an hour ago ·  ·  1 person
    • Dinesan Kaprasery Radhika C Nair പ്രണയത്തെ, അച്ചന്‍ അമ്മ, ആങ്ങളാ അമ്മാവന്‍, അയല്‍പക്കത്തെ കറുത്ത കുശ്ശുമ്പുള്ള ചേച്ചി, കത്തെഴുതി തോറ്റവര്‍, പ്രണയിക്കാനറിയാത്ത കൂട്ടുകാരികള്‍..ഇവരെല്ലാം തോല്‍പിക്കും
      about an hour ago ·  ·  4 people
    • Prasad Somarajan Mujeeb Sooranad നിന്റെ തൂവലിന്റെ നിറം മാറുന്നതും, എന്റെ തൂവലിന് ആ നിറമാന്നതും, ഞാന്‍ ഭീതിയോടെ തിരിച്ചറിയുന്നു. ഇന്നെങ്കിലും കണ്ണീരുപ്പു മണക്കാത്തോരു സ്വപ്നതിലുറങ്ങണമെനിക്ക്.. ഞാന്‍ രാജി വച്ചു...
      about an hour ago ·  ·  4 people
    • Mujeeb Sooranad Radhika C Nair ---നല്ലതു പോലെ പാടാനറിയുന്ന, കാണാന്‍ എന്നെപ്പോലെ 'ലുക്കില്ലാത്ത' ലവനും പ്രണയത്തെ തോല്‍പ്പിക്കും....
      about an hour ago ·  ·  3 people
    • Radhika C Nair ധീരതയോടെ അവരെയൊക്കെ തോല്പ്പിക്കാം പ്രണയത്തിന്‍റെ വജ്രായുധം കൊണ്ട് ദിനേശാ
      about an hour ago ·  ·  3 people
    • Mujeeb Sooranad വെറുതെ...
      "രാധികയെ ഞാന്‍ പ്രണയിക്കുന്നു" എന്നു പറഞ്ഞാല്‍ ....അവിടെ തീരും ആദര്‍ശോം, വജ്രായുധോം. ന്തേ, ശെരിയല്ലേ... ??
      about an hour ago ·  ·  3 people
    • Noushad Umar ‎"വിശ്വാസം അതല്ലേ എല്ലാം"..... എന്ന പരസ്യം കൊണ്ട് അവര് വജ്രായുധത്തിന്‍റെ കൊല്ലനു കൈക്കൂലി കൊടുക്കുന്നു ...അപ്പഴോ
      about an hour ago ·  ·  3 people
    • Dinesan Kaprasery മുജീബേ ചര്‍ച്ചയില്‍ ഉദ.. രണ്ടുകുത്ത് നോക്കിവേണം...:):):)
      about an hour ago ·  ·  1 person
    • Radhika C Nair മുജീബേ മോനേ
      about an hour ago ·  ·  2 people
    • Prashob Madathil മുജീബ് .താങ്കള്‍ക്കൊരു lbw ലുക്ക്‌ ...
      about an hour ago ·  ·  2 people
    • Radhika C Nair നൗഷാദ്....നമ്മുടെ വജ്രായുധവും അത് തന്നെ ...വിശ്വാസം.പ്രണയിയെ വിശ്വസിക്കുക.
      59 minutes ago ·  ·  3 people
    • Mujeeb Sooranad Dinesan Kaprasery Prashob Madathil --- രണ്ടു പേരും പറഞ്ഞത്‌ മനസ്സിലായില്ല.
      Radhika C Nair ---രാധികേച്ചീ/അമ്മേ, അതു മനസ്സിലായി....
      57 minutes ago ·  ·  1 person
    • Prashob Madathil വേണ്ട.ദിനേശേട്ടന്‍ ഡിലീറ്റ് ചെയ്തത് എന്തെന്ന് പറയണം
      56 minutes ago · 
    • Dinesan Kaprasery പൊറുത്തേക്കൂ..............മുജീബേ..
      56 minutes ago ·  ·  2 people
    • Radhika C Nair മുജീബേ മോനേന്നു വിളിച്ചത് വെറുതെയല്ല. എന്‍റെ മകളെക്കാള്‍ രണ്ടു വയസിനെ നിനക്ക് മൂപ്പുള്ളൂ .
      55 minutes ago ·  ·  2 people
    • Prasad Somarajan മുജീബ്‌ എനിക്കൊന്നെ പറയാനുള്ളൂ 'കുടുംബനു' പേരുദോഷം ഉണ്ടാക്കരുത്.
      55 minutes ago ·  ·  1 person
    • Prashob Madathil അതായത് മുജീബേ..അതേയ് ..മനോരമ ആഴ്ചപതിപ്പിലെ പ്രശസ്തനായ കഥാപാത്രം.ആരെ കണ്ടാലും പ്രേമം തോന്നും
      54 minutes ago ·  ·  3 people
    • Vijay Kumar ദൈവമേ .....ഞങ്ങളുടെ പ്രണയം എന്‍റെ കുടുംബത്തില്‍ ഇത്രേം പ്രശ്നം ഉണ്ടാക്കിയില്ലാരുന്നു ......!!!!! :))
      53 minutes ago ·  ·  2 people
    • Mujeeb Sooranad Dinesan Kaprasery Prashob Madathil Prasad Somarajan Radhika C NairVijay KumarNoushad Umar --

      എന്തോ ഒരു പൊരുത്തക്കേട്‌ മനസ്സിലാക്കുന്നു. ഞാന്‍ പിന്‍ വാങ്ങുന്നു...
      (ഇരുപത്തിനാല്‌ വയസ്സ്‌ തികച്ച്‌ ആയിട്ടില്ല, അതിണ്റ്റെയാ... )
      52 minutes ago ·  ·  2 people
    • Vijay Kumar എനിക്കൊരു ഉപദേശം തരാനുണ്ട് മുജീബെ നിന്നോട് .... ഇങ്ങനെയാണേല്‍ നീ പ്രണയിക്കരുത് ....!!!!
      51 minutes ago ·  ·  2 people
    • Dinesan Kaprasery Radhika C Nair ഒരു കമന്‍റ് അനുചിതമെങ്കില്‍ എന്തെങ്കിലും നീരസം തോന്നിയുട്ടുണ്ടെങ്കില്‍, ഈ രഗ്രൂപ്പിനുവേണ്ടി പൊറുക്കുക. അല്ല മുജീബ് പറഞ്ഞപോലെ Radhika C Nair ക്ക് മനസ്സിലായെങ്കില് ഞാന്‍ പറഞ്ഞത് വിട്ടുകളയുക
      51 minutes ago ·  ·  2 people
    • Dinesan Kaprasery മുജീബ് പോകരുത്!!!
      50 minutes ago ·  ·  2 people
    • Radhika C Nair യ്യോ...ഇതൊക്കെ സീരിയസ് ആക്കല്ലേ .തമാശയായിട്ടെടുക്കൂ.പൊറുക്കാനും വെറുക്കാനും മറക്കാനുമൊക്കെ ഇവിടെ ഒന്നുമില്ല.മുജീബ്‌ കൊച്ചു കുട്ടിയല്ലേ.....
      48 minutes ago ·  ·  2 people
    • Vijay Kumar മുജീബ്‌ നമ്മുടെ വാചാലതയുടെ പ്രായോഗികതയെ കുറിച്ചുള്ള സംശയം പ്രകടിപ്പിച്ചു എന്ന് മാത്രമേ ആ കമന്‍റില്‍ ഞാന്‍ മനസ്സിലാക്കിയുള്ളൂ .... മുജീബിനെ വളരെ അടുത്തറിയുന്ന ഒരാള്‍ ആയതുകൊണ്ട് എനിക്കത് ഉറപ്പിച്ചു പറയാന്‍ കഴിയും ...... മുജീബ്‌ പോകേണ്ട കാര്യമില്ല ..... ..!!!!
      48 minutes ago ·  ·  2 people
    • Prasad Somarajan വിജയ്‌ ചേട്ടന്‍.. നിങ്ങളുടെ 'കനിമധുരം' മുജീബിന് 'കാഞ്ഞിരക്കുരു' ആയി...
      48 minutes ago ·  ·  2 people
    • Prashob Madathil അതാണ്‌ പ്രശ്നം ദിനേശേട്ടാ,എന്താണ് അനുചിതം.?മുജീബ് ആ താളത്തില്‍ അത് പറഞ്ഞു.ചുരുക്കത്തില്‍ മിക്ക സ്ത്രീകളുടെയും ഒരു ഏകദേശ ഭാവമാണ് മുജീബ് പറഞ്ഞത്.അതില്‍ പ്രത്യേകിച്ച് ഒന്നുമില്ല എന്നാണ് എനിക്ക് തോന്നുന്നത്
      47 minutes ago ·  ·  3 people
    • Dinesan Kaprasery തെറ്റിദ്ധരിച്ചുവെങ്കില്‍ തിരിത്തിയിട്ടേ പോകാവൂ.. ഗ്രൂപ്പ് എന്ന നിലയില്‍ മുന്‍വിധികളുണ്ടാക്കാന്‍ ഇടം കൊടുക്കരുത്..Radhika C Nair pls post your open opinion.
      47 minutes ago ·  ·  1 person
    • Radhika C Nair ചില കുട്ടിക്കളികള്‍ ആയി കണ്ടാല്‍ മതി അത്.ഒരു പൊതു ചര്‍ച്ചയില്‍ എന്‍റെ പേരില്‍ മുജീബ്‌ അങ്ങനെ പരാമര്‍ശം നടത്തിയത് കൊണ്ടു പറഞ്ഞെന്നേയുള്ളൂ.ആരും ഇതൊരു വല്യ പ്രശ്നമാക്കരുതേ പ്ലീസ്‌
      46 minutes ago ·  ·  5 people
    • Ashok Iyer രാത്രി സസ്തമായി പ്രേമിക്കാന്‍ വന്നാല്‍ അപ്പളും ഒരു ചര്‍ച്ച .....ഛെ.... മോശം ...........
      46 minutes ago ·  ·  5 people
    • Dinesan Kaprasery ഗ്രൂപ്പ് എന്ന നിലയില്‍ മറ്റൊരു മാനം കൂടി ഉണ്ട്.
      45 minutes ago ·  ·  3 people
    • Mujeeb Sooranad Vijay Kumar Prashob Madathil Prasad Somarajan
      --എണ്റ്റെ ഏറ്റവും വലിയ ആത്മവിശ്വാസം എന്തെന്നോ? +2- വില്‍ പഠിക്കുമ്പോള്‍ സുന്ദരിയായ എണ്റ്റെ റ്റീച്ചര്‍ (വിവാഹിതയാണ്‌) എന്നോട്‌ പറഞ്ഞു, മുജീബിനെ കണ്ടാല്‍ പ്രണയിക്കാന്‍ തോന്നുന്നു എന്ന്‌.

      Radhika C Nair ---ചേച്ചീന്നുള്ള വിളിയും, അതിനു മുമ്പത്തെ തോന്ന്യാക്ഷരങ്ങളും ഞാന്‍ തിരിച്ചെടുത്തിരിക്കുന്നു. കാരണം, ഈ ഭിത്തിക്കപ്പുറം എണ്റ്റെ ഉമ്മ ഉറങ്ങുന്നുണ്ട്‌.
      45 minutes ago ·  ·  5 people
    • Radhika C Nair മുജീബേ ആ ആത്മവിശ്വാസം എപ്പോഴുമുണ്ടാകട്ടെ.തിരിച്ചറിവുകള്‍ നമുക്ക് നല്ലതേ വരുത്തൂ.എന്‍റെ വാക്കുകളെതുടര്‍ന്നുള്ള ചര്‍ച്ചകളില്‍ നിനക്ക് വിഷമം തോന്നിയതെന്തെങ്കിലും ഉണ്ടെങ്കില്‍ അതിനു എന്‍റെ ക്ഷമ.
      41 minutes ago ·  ·  4 people
    • Dinesan Kaprasery Radhika C Nair അതുകൊണ്ടാണ് ചിരിച്ചുകൊണ്ട് മുജീബേ ചര്‍ച്ചയില്‍ ഉദ.. രണ്ടുകുത്ത് നോക്കിവേണം...:):):) എന്നു ഞാന്‍ പറഞ്ഞത് . നമ്മുടെ സമൂഹത്തില്‍ വികലമായ ഒട്ടേറെ കാഴ്ചപ്പാടുണ്ട് വെട്ടം ഗ്രൂപ്പ് പലവിഷയങ്ങളിലും ഗൗരവമായ ചര്‍ച്ചയുടെ ഒരു വേദിയാക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ന് മൂന്നു പോര്‍ സജീവ ചര്‍ച്ചക്ക് വന്നു അത് തെറ്റിദ്ധാരണകള്‍ മൂലം നഷ്ടമാകരുത് എന്നാണ് എന്‍റെ എളിയ അഭ്യര്‍ത്ഥന
      40 minutes ago ·  ·  3 people
    • Prashob Madathil ടീച്ചര്‍ക്ക് കണ്ണുമില്ല മുജീബിനു ചെവിയുമില്ല ..അതുകൊണ്ട് ഒരു പ്രണയ കഥ കൂടി നഷ്ട്ടമായി
      40 minutes ago ·  ·  5 people
    • Radhika C Nair ഒരിക്കലുമില്ല
      40 minutes ago ·  ·  4 people
    • Mujeeb Sooranad Prasad SomarajanPrashob MadathilRadhika C NairDinesan KapraseryVijay KumarNoushad Umar

      ---എണ്റ്റെ ബാപ്പാടെ പ്രായമുള്ള അശോക്‌ അയ്യര്‍ക്ക്‌ ഈ പാതിരാത്രീ പ്രേമിക്കാന്‍ വരാമെങ്കില്‍, ഇരുപത്തിനാല്‌ വയസ്സ്‌ തികച്ചില്ലാത്ത എനിക്കെന്താ പ്രശ്നം?
      ഇക്കാര്യത്തിലെങ്കിലും എന്നെ ആരെങ്കിലും പിന്തുണയ്ക്കുന്നുണ്ടോ... ???
      39 minutes ago ·  ·  6 people
    • Dinesan Kaprasery thanks a lot....
      38 minutes ago ·  ·  2 people
    • Prashob Madathil ha ha ha ha ha ha..ayyareeeeeeeeeeeeeeeeeeeeeeeeeeee
      38 minutes ago ·  ·  3 people
    • Vijay Kumar വരികള്‍ക്ക് മുഖത്തെ ഭാവം പ്രകടിപ്പിക്കാന്‍ കഴിയില്ല എന്നത് സത്യമാണെന്ന് വീണ്ടും ബോധ്യമായി .....!!!!
      37 minutes ago ·  ·  4 people
    • Dinesan Kaprasery മുജീബ് 100 ശതമാനം പിന്തുണക്കുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ വെറുതെ ഉദാഹരിക്കണ്ടന്നെ അത്രയുമുള്ളു...
      37 minutes ago ·  ·  4 people
    • Mujeeb Sooranad THANKS A LOT........
      36 minutes ago ·  ·  2 people
    • Dinesan Kaprasery Iyer poyo??????????
      36 minutes ago ·  ·  2 people
    • Ashok Iyer മുജീബേ തങ്ങള്‍ കാലചക്രത്തിന് മുന്‍പാണോ ജീവിക്കുന്നത്....
      35 minutes ago ·  ·  4 people
    • Prashob Madathil സത്യമായും അയ്യര്‍ നല്ല പ്രായം ചെന്ന ആളാ????പാവം.മുജീബേ മുട്ടനാടിന്റെ മേനിയും മച്ചി പശുവിന്‍റെ നിഷ്കളങ്കതയും ചേര്‍ന്ന ഒന്നാണ് അയ്യര്‍ ഭായ്.തെറ്റിദ്ധരിക്കരുതേ .........എനിക്ക് ചിരിച്ചിട്ട് വയ്യ
      35 minutes ago ·  ·  6 people
    • Dinesan Kaprasery Vijay Kumar സത്യമാണ്..പരമാര്‍ത്ഥം!!
      34 minutes ago ·  ·  1 person
    • Mujeeb Sooranad Dinesan Kaprasery ---ദിനേശേട്ടാ, അതുകൊണ്ട്‌ ഇവിടേം എനിക്കൊരമ്മയെ കിട്ടിയില്ലേ... ??
      33 minutes ago ·  ·  4 people
    • Noushad Umar മുജീബ്‌ ........ഞാനും
      33 minutes ago ·  ·  2 people
    • Mujeeb Sooranad അയ്യര്‌ ചേട്ടാ, ക്ഷമിക്കുക.
      (പ്രായത്തെപ്പറ്റി പറഞ്ഞത്‌ ഇഷ്ടായില്ല അല്ലേ? കൊച്ചു ഗെള്ളാ.... )
      32 minutes ago ·  ·  2 people
    • Vijay Kumar അപ്പുറത്തെ മുറിയിലെ 'തുമ്മല്‍ ' ആണോ മുജീബെ ഈ ക്ഷമാപനത്തിന്റെ പ്രചോദനം ...? :))
      30 minutes ago ·  ·  2 people
    • Ashok Iyer എന്റെ പ്രായത്തെ പറ്റി അല്ലല്ലോ പറഞ്ഞത്. ബാപ്പാന്റെ പ്രായത്തെ പറ്റി അല്ലെ .... എനികെന്തു വിരോധം .....
      30 minutes ago ·  ·  5 people
    • Radhika C Nair ചര്‍ച്ചകള്‍ തുടരട്ടെ.മുജീബ്‌,ഉമര്‍,ദിനേശാ പ്രശോഭ് വിജയാ ,പ്രസാദ്‌ എല്ലാര്‍ക്കും ശുഭരാത്രി.
      30 minutes ago ·  ·  6 people
    • Dinesan Kaprasery E ഇടങ്ങളില്‍ പൊതുവെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമ്പോള്‍ വ്യക്തിപരമായ വൈകാരികത കാണിക്കുന്നത് അനുചിതമെന്ന നിലപാടാണ് എന്‍റേത്. Radhika C Nair നെ ഒരു സ്ത്രീ എന്ന നിലക്ക് കണ്ടാ മതി മുജീബ്. സ്നേഹം കൊണ്ട് പറയുന്നതാ...
      29 minutes ago ·  ·  5 people
    • Prashob Madathil ‎"പ്രിയപ്പെട്ട അശോക്‌ അയ്യര്‍ ,ശെരിക്കും നമ്മളും കുറ്റക്കാരല്ലേ ?"
      28 minutes ago ·  ·  4 people
    • Vijay Kumar സോമേട്ടന്‍ റീ ലോഡെഡ് .....!!!
      27 minutes ago ·  ·  4 people
    • Mujeeb Sooranad കണ്ടോ, കണ്ടോ....മുജീബിണ്റ്റെ പേര്‌ ആദ്യം വന്നത്‌. അങ്ങനെ ഇവിടേം ഞാന്‍ ജയിച്ചു ..
      ശുഭരാത്രി....നല്ല സ്വപ്നങ്ങള്‍ കണ്ട്‌ ഉറങ്ങാന്‍ കഴിയട്ടെ....
      27 minutes ago ·  ·  2 people
    • Ashok Iyer ‎" I would sit on a barrel of gun powder than talking to you" Anton Chekhov പറഞ്ഞതാ സ്ത്രീകളെ പറ്റി .....
      24 minutes ago ·  ·  3 people
    • Ashok Iyer Prashob :):):)
      24 minutes ago ·  ·  2 people
    • Prasad Somarajan Dinesan Kaprasery വ്യക്തിപരമായ വൈകാരികതയ്ക്ക് ഒരു അളവുകൊലൊക്കെ വെക്കനാകുമോ? അങ്ങനെയെങ്കില്‍ അളിയന്മാരുടെ സംഘടന തന്നെ ഉണ്ട് E ഇടത്തില്‍..
      22 minutes ago ·  ·  5 people
    • Ashok Iyer വിവേകം മതി. അപ്പോള്‍ അളവുകോല്‍ താനെ വന്നോളും ......
      20 minutes ago ·  ·  1 person
    • Noushad Umar എനിക്ക് പറയാനുള്ളത് ....പ്രേമവും ,അതിനെ ചൂഴ്ന്ന് നില്‍ക്കുന്ന ധാര്‍മികതയുടെ പുറംമൂടിയും,നമ്മള്‍ക്കിനിയും ഉള്‍കൊള്ളാന്‍ കഴിയാത്ത എന്തൊക്കെയോ ഗുലുമാല്‍ ആണ് . അതിന്‍റെ വജ്ര ശക്തിയും ,അനുഭൂതിയും പലര്‍ക്കും കിട്ടാത്ത മുന്തിരിയാണ് .എന്നിരിക്കെ നമുക്ക് പൊതു മധ്യത്തില്‍ അത് വിലക്കപ്പെട്ട കനിയാവുന്നു ...
      20 minutes ago ·  ·  4 people
    • Mujeeb Sooranad ഇവിടാരൊക്കെയോ എനിക്കു പ്രിയപ്പെട്ടവരായി ഉണ്ടായിരുന്നു. അല്ല, എല്ലാരും എനിക്കു പ്രിയപ്പെട്ടവരാണ്‌.
      അതുകൊണ്ടാകും, സമയം പോയതറിയാഞ്ഞത്‌. ഇന്നിനി വിളമ്പിക്കഴിക്കണം. എനിക്കു വയ്യ. so, ഞാനുറങ്ങാന്‍ പോകുന്നു. ഉണര്‍ന്നാല്‍, നാളെ കാണാം...
      ---gud ngt---
      20 minutes ago ·  ·  4 people
    • Dinesan Kaprasery Prasad Somarajan വ്യക്തിപരമാകുന്നതിന് ഞാന്‍ ഒരു വിയോജിപ്പും പറഞ്ഞില്ല. പൊതുചര്‍ച്ചകള്‍ ചെയ്യുമ്പോള്‍ അളിയാ..പെങ്ങളെ.. മോനെ.അച്ചാ.. അമ്മേ എന്നൊന്നും വിളിക്കരുത് എന്നാണ് എന്‍റെ എളിയ അഭിപ്രായം
      18 minutes ago ·  ·  3 people
    • Prashob Madathil 
      അതില്‍ കാര്യമുണ്ട് ദിനേശേട്ടാ .നാം പരിചയപ്പെട്ടു വരുമ്പോള്‍ കാണിക്കുന്ന ചില മര്യാദകള്‍ ഉണ്ട്.നല്ല പരിചയത്തിലാകുമ്പോള്‍ പിന്നെയും ആ മര്യാദകള്‍ക്ക് മറ്റൊരു രൂപമുണ്ടാകുന്നു .ഇവിടെയുള്ള കുറച്ചു പേരോട് എനിക്ക് എന്തും സംസാരിക്കാം,പ്രകടിപ്പിക്കാം ...See More
      18 minutes ago ·  ·  5 people
    • Dinesan Kaprasery സത്യം അതിന്‍റെ ഒരു ചെറിയ ഉദ: ആണ് ഇവിടെ സംഭവിച്ചത്
      17 minutes ago ·  ·  3 people
    • Dinesan Kaprasery ഇനിഞാനുറങ്ങട്ടെ!
      11 minutes ago ·  ·  3 people
    • Vijay Kumar കനവില്‍ കനിമധുരം നിറച്ചപ്പഴെ എനിക്ക് തോന്നിയതാ ഇതിങ്ങനോക്കെ തന്നെ ആവുമെന്ന് .... :)))
      11 minutes ago ·  ·  5 people
    • Ashok Iyer അല്ല വിജയ്‌ അടുത്ത ജന്മത്തിലും സസ്തമായി വിടില്ല അല്ലെ...(ബഹളത്തില്‍ ചോദിയ്ക്കാന്‍ മറന്നുപോയി )....
      9 minutes ago ·  ·  4 people
    • Mujeeb Sooranad 
      Dinesan Kaprasery Prasad SomarajanPrashob Madathil
      അമ്മേ എന്നുള്ള വിളിയാണ്‌ വിഷയമെങ്കില്‍, "മോനേ മുജീബേ" എന്നതിനുള്ള മറുപടിയാണത്‌.
      മുമ്പ്‌ പലേടത്തും ഞാന്‍ പറഞ്ഞിട്ടുണ്ട്‌. സ്വന്തം ചേട്ടന്‍ ഒറ്റപ്പെടുത്തിയപ്പോള്‍ "ഒരു ചേട്ടനുണ്ടായിരുന്നെങ്കി...See More
      6 minutes ago ·  ·  2 people
    • Prashob Madathil അയ്യര്‍ജി ,ഈ ജന്മത്തില്‍ വേറെ ആളാ
      6 minutes ago ·  ·  2 people
    • Vijay Kumar ‎"സംഭവാമി യുഗേ യുഗേ" എന്നല്ലേ അയ്യര്‍ ചേട്ടാ ..... :))
      6 minutes ago ·  ·  2 people
    • Nandakumar Chellappanachary വെട്ടത്തില്‍ വെട്ടം കണ്ടെത്തിയതാണ് .................എന്താ കാര്യം............ഓ...പ്രണയമാണോ...ഇന്നത്തെ ചര്‍ച്ച.................ഞാന്‍ വൈകിപ്പോയി..........
      n
      5 minutes ago ·  ·  3 people
    • Vijay Kumar ഭാഗ്യം ...... [ആരുടെയെന്ന് സംശയം ]... :)))
      4 minutes ago · 
    • Prashob Madathil രാത്രി ശുഭരാത്രി ,ഇനിയെന്നും ശിവരാത്രി...(കട:സന്തോഷ്‌ പണ്ഡിറ്റ്‌ ) മുജീബ് നാളെ പറയാം ..
      3 minutes ago ·  ·  2 people