camera lines...


ആകാശത്തിന്റെ സൃഷ്ടിപ്പും അതിന്റെ മാറ്റങ്ങളുമാണ്‌ ദൈവത്തിനോട് അസൂയ തോന്നിപ്പിച്ചിട്ടുള്ളത്; മറ്റുള്ളതിനെപ്പറ്റിയൊന്നും ചിന്തിക്കുക കൂടി ചെയ്തിട്ടില്ലാത്തതു കൊണ്ട്.....----------------God is really only another artist.He has no real style..... -Pablo Picasso



കൂട്ടുകാരുമൊന്നിച്ച് കായല്‍ക്കാറ്റു കൊണ്ട് കത്തിവച്ചിരുന്ന ഒരു വൈകുന്നേരം മതിയാക്കാന്‍ മാനം പറഞ്ഞപ്പോള്‍ .....