Tuesday, February 21, 2012

ഇനിയും


ഒന്നുമറിയാത്തതു പോലെ
നീ ചോദിക്കുന്നു
ഇനിയും ഞാനുറങ്ങാ-
ത്തതെന്തെന്ന്‌...

സ്വപ്നത്തില്‍ വന്നെന്നെ
വീണ്ടും ഓര്‍മ്മിപ്പിക്കാനല്ലേ...??

2 comments:

  1. എല്ലാ വിളക്കും കെടുമ്പോള്‍ നിറയും ഇരുളിനോട്
    എന്നെ അലിയിച്ചെടുക്കാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍
    ഒക്കെയും പോട്ടെ ഞാനുണ്ട് നിന്‍ ചാരെ
    എന്നാശ്വസിപ്പിക്കുവാന്‍
    അരുണ്ടെനിക്ക്
    നീയല്ലാതെ ഓമലെ....

    ReplyDelete