Tuesday, April 24, 2012

കൂടെയുള്ളത്




സങ്കടപ്പെടുമ്പോള്‍
നീ കൂടെയുണ്ടാകുമെന്നു
വാക്കു പറഞ്ഞത്,
അല്പം മുമ്പാണ്‌

എന്നിട്ടും ,
ഈ തലയിണയോളം ആശ്വാസമാകാന്‍
നിനക്കും കഴിയാതെ പോകുന്നു...!!!

6 comments:

  1. എന്തോ ഈ വരികള്‍ ഒരു പാടിഷ്ടമായി..

    ReplyDelete
  2. നല്ല കവിത ,ആശംസകള്‍

    ReplyDelete
  3. വായനയ്ക്കും വാക്കിനും സന്തോഷം .....
    സൌഹൃദത്തിനും ......

    ReplyDelete
  4. ഒരിത്തിരി വാക്കുകലിലൂടെ ഒരു പാട് ....
    മുജീബിന്‍റെ പ്രത്യേകതയും അതാനെന്ന് ഞാന്‍ കരുതുന്നു..

    ഒക്കെയും നല്ല കവിതകള്‍..
    അഭിനന്ദനങ്ങള്‍ കൂട്ടുകാരാ..

    ReplyDelete
    Replies
    1. സ്നേഹം അറിയിക്കുന്നു;
      കൂട്ടുകാരനെന്നു വിളിച്ചതിന്‌,
      ഇതു വഴിയ്ക്കും വന്നതിന്‌.....

      Delete