Tuesday, March 3, 2015

ഓര്‍ത്തെടുക്കാന്‍ 

പെണ്ണേ...
ചുരുങ്ങിച്ചുരുങ്ങി
ഇല്ലാതാകും മുമ്പ്
ഒരു കുന്നിക്കുരുവെങ്കിലുമാവുക...
ഈ ജന്മത്തിലെപ്പോഴെങ്കിലും
നിന്നെയൊന്നോർത്തെടുക്കാൻ
വേണ്ടി...
അതിനുവേണ്ടി മാത്രം...!!!









Label: വല്ലാതെയങ്ങു മറന്നുപോകുമോ നിന്നെ എന്നതാണ്‌,
ഇപോഴത്തെ ഭയം .... :( 
ഓര്‍മ്മകളെല്ലാം ഇല്ലാതാകുന്നൊരു ദിവസത്തെ കാത്തിരിക്കാന്‍ വയ്യ....

4 comments:

  1. ഓർമ്മകളെല്ലാം ഒളിച്ചു പോകാൻ ഒരു പെരുമഴ വരുന്നുണ്ട് ...
    ആര്ക്കും ആരെയും ഓര്മ്മ വരാത്ത ഒരു കാലം

    ReplyDelete
    Replies
    1. ആരും ,
      ആരെയും ഓര്‍ക്കാതിരിക്കട്ടെ....!! :)

      Delete