Sunday, August 22, 2010

ഓര്‍മ്മകളിലെവിടെയോ ഒരോണം....

ഓണം ഓര്‍മ്മപ്പെടുത്തുന്നത് നൊമ്പരങ്ങളെ മാത്രമാകുമ്പോള്‍, ആഘോഷങ്ങള്‍ക്ക്  എന്താണ് പ്രസക്തി?
ഉച്ചവെയിലില്‍ കത്തിനില്‍ക്കുന്ന ഒറ്റമരമായ്‌  ഈ ഞാനും വെന്തു പൊട്ടുന്ന വയല്‍മണ്ണ്  പോലെ എന്‍റെ ഹൃദയവും ഇവിടെ, ഈ നാല് ചുമരുകള്‍ക്കുള്ളില്‍ ഇരുന്നു വിങ്ങുന്നു.... ഓര്‍മ്മകളിലെവിടെയോ ഒരു കൊങ്ങനതുമ്പയും  ഓണത്തുമ്പിയും, പിന്നെ പിഞ്ഞി തീരാറായ ഒരൂഞ്ഞാലും.
ഇനിയും മറക്കാതെ..... മായാതെ, മങ്ങാതെ........
ഒരോണവും...... 

No comments:

Post a Comment