Thursday, August 12, 2010

എന്തുകൊണ്ട് ഞാന്‍...

'' നീയെന്റെ പ്രാണനായിരുന്നു----''
ഇത്തരം ഒരു വാക്ക്, +2 കാലഘട്ടങ്ങളില്‍ എവിടെയോ വച്ച  എന്റെ മനസ്സിലേക്ക് എറിഞ്ഞു തന്ന പ്രിയ സുഹൃത്ത്
രജീഷ് പള്ളിക്കലിനു നന്ദി.

ഈ ബ്ലോഗിലെ എന്റെ ചിന്തകളും, വാക്കുകളും, സ്വപ്നങ്ങളും, പ്രതീക്ഷകളും, കണ്ണീരും, കിനാവുകളും......

എല്ലാം. ... ഒരു പുതുമഴ പോലെ വന്നു എപ്പോഴോ ആര്‍ത്തലച്ചു, പിന്നീട് നിശ്ശബ്ദമായി കടന്നുപോയ എന്‍റെ കുഞ്ഞനുജന്‍ പ്രണവിനു സമര്‍പ്പിക്കുന്നു....

No comments:

Post a Comment