Monday, March 7, 2011

ആത്മാര്‍ഥത


തെറ്റു ചെയ്തില്ലെന്നറിഞ്ഞിട്ടും
കഴുത്തില്‍ കുരുക്കുന്ന കയറിനോട്‌
ആരാച്ചാര്‍ക്കു തോന്നുന്നത്‌

കുരുക്കു മുറുകുമ്പോള്‍
എന്നോട്‌ തോന്നരുതേയെന്ന്‌
ഞാന്‍ ആഗ്രഹിക്കുന്നത്‌

No comments:

Post a Comment