Monday, March 7, 2011

വലിച്ചെറിഞ്ഞു കളഞ്ഞത്‌

ബക്കാര്‍ഡി* മണമുള്ള
ഒരുമ്മ
നമ്മളെ ചേര്‍ത്തു വച്ചതാണോടാ
എന്ന ചോദ്യം

ഇപ്പോള്‍ ഞാന്‍
എവിടെയോ വലിച്ചെറിഞ്ഞ
'മാന്‍ഷന്‍ ഹൌസിണ്റ്റെ'* കുപ്പി
--------------------------------------------
*Bacardi, Mansion House- മദ്യത്തിണ്റ്റെ രണ്ടു ബ്രാണ്റ്റുകള്‍

2 comments:

  1. കവിതയും
    ജീവിതവും
    നശിപ്പിക്കുന്ന
    വഴി(വരി)കള്‍

    ReplyDelete