ബക്കാര്‍ഡി* മണമുള്ള
ഒരുമ്മ
നമ്മളെ ചേര്‍ത്തു വച്ചതാണോടാ
എന്ന ചോദ്യം
ഇപ്പോള്‍ ഞാന്‍
എവിടെയോ വലിച്ചെറിഞ്ഞ
'മാന്ഷന് ഹൌസിണ്റ്റെ'* കുപ്പി
--------------------------------------------
*Bacardi, Mansion House- മദ്യത്തിണ്റ്റെ രണ്ടു ബ്രാണ്റ്റുകള്

കവിതയും
ReplyDeleteജീവിതവും
നശിപ്പിക്കുന്ന
വഴി(വരി)കള്‍
അനുഭവമാണ്...
ReplyDelete