Saturday, March 5, 2011

ഇന്നലെ


ഇന്നലെ രാത്രിയില്‍ നല്ല മഴയുണ്ടായിരുന്നു.
രാവിലെ നോക്കിയപ്പോള്‍,
മുറ്റത്തെ ചെടികള്‍ക്കൊപ്പം
എണ്റ്റെ കണ്ണും നനഞ്ഞിരിക്കുന്നു..

No comments:

Post a Comment