തോല്ക്കരുതെന്നോര്മ്മിപ്പിച്ചത്
തോറ്റാല്‍ ആരൊക്കെയോ തോല്‍ക്കുമെന്നു പറഞ്ഞത്
തല കുനിയരുതെന്നു വാശി പിടിച്ചത്
സ്വപ്നങ്ങളില്‍ പിന്തുണ തന്നത്
നഷ്ടപ്പെടില്ലെന്നു വാക്കു മേടിച്ചത്...
നീ തന്നെയല്ലേ?
എന്നിട്ടെന്തേ,
ഈ സുന്തൂക്കില് ഞാന്‍
ജയിച്ചു നിന്നപ്പോളിങ്ങനെ...???
(സുന്തൂക്ക്: ശവമഞ്ചം)
ആശംസകളോടെ ജോബി...
ReplyDeleteഹൃദയപൂര്‍വ്വം.....
ReplyDelete--മുജീബ്...