Tuesday, February 21, 2012

നിന്നെക്കുറിച്ച്


എന്റെ വരികളില്‍
വല്ലാത്തൊരു പിടച്ചിലുണ്ടെന്ന്‌, നീ...

നിന്നെക്കുറിച്ചെഴുതുമ്പോള്‍
വാക്കുകള്‍ പിടയുന്നതിന്‌
ഞാനെന്തു ചെയ്യാന്‍ ...???

4 comments:

  1. എല്ലാത്തിലും വിരഹാമാണല്ലോ... വായിക്കാന്‍ രസമുണ്ട്...

    ReplyDelete
  2. വിരഹം നല്‍കിയ വാശിയുടെ ബാക്കിയാണ്‌, ഈ എഴുത്ത്....
    വായനയ്ക്കും വാക്കിനും നന്ദി.....

    ReplyDelete
  3. വിഷാദത്തിന്റെ
    ഒരു ഉദ്യാനത്തിലാണ്‌
    നമ്മളിപ്പോൾ

    ReplyDelete
  4. വിഷാദത്തിലും കരുതി വയ്ക്കാനെന്തെങ്കിലുമൊക്കെയുണ്ടാകും ....

    ReplyDelete