Tuesday, February 21, 2012

ഒന്നു നനയാന്‍


നീയെന്തിനാണ്‌ ദേഷ്യപ്പെടുന്നത്?
ഇരുണ്ടു മൂടി വരുന്ന
കാര്‍മേഘത്തോടാണ്‌ ഞാന്‍ പറഞ്ഞത്
വെറുതേയാണെങ്കില്‍ പറഞ്ഞേക്കണം
ഞാന്‍ കാത്തിരിക്കേണ്ടല്ലോ എന്ന്‌

ഒന്നു നനയാന്‍
കൊതിയായിട്ടാണ്‌ കൂട്ടുകാരീ...

2 comments:

  1. ഒറ്റപ്പെടുമ്പോഴൊക്കെ
    ഇനിയും സംഭവിച്ചിട്ടില്ലാത്ത
    ബലാത്സംഗത്തില്‍
    മുറിപ്പെടെണ്ട കന്യാചര്‍മത്തെ കുറിച്ചോര്‍ത്തു
    കുളിര് കൊള്ളുന്നവള്‍....


    ഇവളത്രേ വിശുദ്ധയായ കന്യക

    ReplyDelete
  2. ഒറ്റയ്ക്കിരുന്നോര്‍ക്കാന്‍ ഏകാന്തതയെങ്കിലും നിനക്ക് കൂട്ടുണ്ടല്ലോ....
    ഇനിയും സംഭവിച്ചിട്ടില്ലാത്ത ഒരു ബലാത്സംഗത്തിന്റെ ആശങ്കയിലും .....!!

    ReplyDelete