Tuesday, April 17, 2012

ഇപ്പോഴും ....



നിനക്കേറ്റവും പ്രിയപ്പെട്ടത് ഞാനാണെന്നു പറഞ്ഞത് നീയായിരുന്നു. 
ഇപ്പോള്‍ ,
ഈ നട്ടപ്പാതിരയ്ക്ക്
മറ്റാര്‍ക്കോ അയച്ച ഒരു 'Ummmmmma' 
നമ്പരു തെറ്റി എന്നിലേക്ക് വരുമ്പോഴും 
നിന്റുമ്മയെപ്പറ്റി പറഞ്ഞതാണെന്നു കരുതാനേ എനിക്കു കഴിയുന്നുള്ളൂ...!!! 

4 comments:

  1. ബ്ലോഗെഴുത്തിന്‍റെ ഈ തുടക്ക കാലത്ത്‌ എനിക്ക് വല്ലാതെ കാലിടറുന്നു, അതില്‍ അതിശയോക്തിക്കു സ്ഥാനമില്ല എന്നറിയാം എങ്കിലും......................

    പ്രിയപ്പെട്ട മുജീബ് എനിക്ക് നിന്‍റെ സഹായം കൂടിയേ തീരൂ......................

    ReplyDelete
  2. ഓടി നടന്നുള്ള വായനയില്‍ പകച്ചു നില്‍ക്കുകയാണ്‌ ഞാനും ; ഒരു തുടക്കം പോലും കിട്ടുന്നില്ലല്ലോ എന്നോര്‍ത്ത്.
    എങ്കിലും കഴിയുന്നതു ചെയ്യാം .... :)

    ReplyDelete
  3. അതു മതി പ്രിയ സുഹൃത്തേ.......... അതു മതി.............

    ReplyDelete