Tuesday, April 24, 2012

ഓര്‍മ്മ



ക്ഷണിക്കാതെ വന്നുകയറി
ഒരല്പം വെളിച്ചം പകര്‍ന്ന്‌
മിണ്ടാതെ ഇറങ്ങിപ്പോയ
ഈ മിന്നാമിനുങ്ങാണ്‌
നിന്നെ ഓര്‍മ്മിപ്പിച്ചത്.

പക്ഷേ,
ഞാനറിയുന്നു,
അതിവിടെ ഉണ്ടായിരുന്നു
എന്നെങ്കിലും ...

No comments:

Post a Comment