Saturday, May 5, 2012

സൌഹൃദം- Facebook Status

പെണ്‍കുട്ടികളുമായുള്ള സൌഹൃദം ഏതു നേരവും ഇട്ടെറിഞ്ഞു പോകാവുന്നൊരു ലോകമാണെന്നു അന്നെഴുതിയ സ്റ്റാറ്റസ് വെറുതെയല്ല.
പ്രിയപ്പെട്ടതെന്നു കരുതിയ സൌഹൃദങ്ങള്‍ ഒഴിഞ്ഞു മാറിക്കൊണ്ടിരിക്കുന്നു. 
പോകുന്നവര്‍ പോകട്ടെ. 
എത്ര പേരിങ്ങനെ പോയിരിക്കുന്നു...!! 
പുതുതായി എത്ര പേര്‍ കടന്നു വന്നിരിക്കുന്നു...!!!

വിധിക്കപ്പെട്ട ഓരോ നെല്‍ക്കതിരിലും അതിനര്‍ഹതപ്പെട്ടവന്റെ പേരെഴുതി വച്ചിട്ടുണ്ട് എന്നാണല്ലോ. 
അപ്പോപ്പിന്നെ ജീവിതത്തിന്റെ വഴിത്തിരിവുകളില്‍ എഴുതി വയ്ക്കാതിരിക്കുമോ; പ്രത്യേകിച്ചും സുഹൃത്തുക്കള്‍ക്കു വേണ്ടി ചിലതൊക്കെ നഷ്ടപ്പെടുത്തിയ ചില ജീവിതങ്ങളില്‍ ... :)


"the gift of life is 'Life Itself..."


---------------------------------------------------
_Facebook Status: May 04, 2012

No comments:

Post a Comment