Thursday, October 4, 2012

ചെരുപ്പ്

മുള്ളു കൊള്ളാതെ കാത്തതിനും 
മണ്ണു നെഞ്ചോടു ചേര്‍ത്തതിനും 
ഇങ്ങനെ രണ്ടിടത്തേക്ക്
എറിഞ്ഞു കളയാന്‍ മാത്രം 
എന്തു ദേഷ്യമാണ്‌,
നിനക്കെന്നോട്?

No comments:

Post a Comment