Thursday, October 4, 2012

സ്വപ്നങ്ങളോട്



നലില്‍ക്കൂടി
ഇറങ്ങിപ്പോയിരുന്ന
ഒരു പ്ലസ്റ്റുക്കാല
ജീവിതം പോലെ

ഉറക്കമുണരുമ്പോഴൊക്കെ
എങ്ങോട്ടാണ്‌,

ഏതു വഴിക്കാണ്‌
നിങ്ങളിങ്ങനെ
ഇറങ്ങിപ്പോകുന്നത്?

No comments:

Post a Comment