Thursday, November 1, 2012

ഇവിടെയൊരു മഴ പെയ്തെങ്കില്‍ ....


ഈശ്വരാ...
ഇവിടെയൊരു മഴ പെയ്തെങ്കില്‍ ....
പ്രണയത്തിന്റെ ഒരു മഴ......

--------------------------------------
പ്രണയിച്ച പെണ്ണ്‌ മറന്നിട്ടു പോയപ്പോള്‍ മനസ്സിന്റെ താളം തെറ്റി, വഴിക്കണ്ണുമായി ശൂന്യതയിലേക്ക് നോക്കി അവളെ കാത്തെന്ന പോലെ ഇരിക്കുന്ന ഒരു മനുഷ്യനെ കണ്ടിരുന്നു, ഏഷ്യാനെറ്റിന്റെ 'വിശ്വസിച്ചാലും ഇല്ലെങ്കിലും ' എന്ന പരിപാടിയുടെ പഴയൊരു എപ്പിസോഡില്‍ . 
അന്ന്, അതില്‍ കേട്ട വരികള്‍ ,
ഇന്നലെ രാത്രിയില്‍ ബുക്കു മറിച്ചു നോക്കിയപ്പോള്‍ കൂടെക്കൂടി....
മനസ്സില്‍ നിന്നും അതൊന്നിറക്കി വയ്ക്കുന്നു, ഇവിടെ...

ഇതൊക്കെ, 
ഒരു മഴയില്‍ ഒലിച്ചു പോകുന്ന പ്രണയചിന്തകളുടെ ഈ താളിലല്ലാതെ എവിടെക്കളയാന്‍ ....!!!

No comments:

Post a Comment