Saturday, November 10, 2012

മറക്കാതിരിക്കാന്‍ 


വയല്‍ക്കരയിലും
കലുങ്കിന്റെ കീഴിലും
അനാഥമായ
വോഡ്കയുടെ കുപ്പി
കാണുമ്പോഴാണ്‌
കടലു കടന്ന
കൂട്ടുകാരനെ
വല്ലാതെ ഓര്‍ക്കുന്നത്

വരാന്‍ പറ്റിയില്ലെങ്കിലും
ഒരു ഫുള്ളു കൊടുത്തു വിടണേ,
നീയില്ലാത്ത സങ്കടം
ഞാനൊന്നു മറക്കട്ടെ...

No comments:

Post a Comment