Saturday, November 10, 2012

മൊബൈല്‍ ഫോണ്‍


നിലത്തുവീണ്
തോലു പൊളിഞ്ഞിട്ടും ,
പൊട്ടിത്തകര്‍ന്നത്
ഒട്ടിച്ചു ചേര്‍ത്തിട്ടും
കണ്ണടയ്ക്കാതെ
കൂടെയുള്ളതു കൊണ്ടാണ്‌
നിന്നെയിങ്ങനെ
നെഞ്ചോട് ചേര്‍ത്ത്
വച്ചിരിക്കുന്നത്...!!!

No comments:

Post a Comment