Saturday, November 10, 2012

കുലംകുത്തി



വിപ്ലവത്തിന്റെ വാലു മുറിച്ചതും
പിടയുന്നതു വിളിച്ചു കാട്ടിയതും
ഞാനല്ലേ?

അതുകൊണ്ട്,

തല ചതഞ്ഞ നിന്റെ
അനക്കമില്ലാത്ത നിലപാടിന്‌
ഞാനിതാ പേരിടുന്നു;
കുലംകുത്തി...!!!

No comments:

Post a Comment