Tuesday, June 25, 2013

ഒഴിഞ്ഞു പോയത്


ഇല കൊഴിഞ്ഞ ചില്ലയുടെ
ഉണങ്ങിയ കൊമ്പില്‍ 
കാറ്റിലാടി ഉലയുന്നുണ്ട്,

ഓരോ മഴക്കാലത്തും 
തളിരിടുന്നതും കാത്ത്
സ്വപ്നങ്ങള്‍ കൊണ്ട്
നാമൊരുക്കി വച്ച കൂട്...!!!

No comments:

Post a Comment