Thursday, August 1, 2013

ക്ഷണക്കത്ത്

വിവാഹമായെന്നറിഞ്ഞു.

ബുദ്ധിമുട്ടാവില്ലെങ്കില്‍
ആദ്യത്തെ കത്ത്
എനിക്കു തരണം ...

ഒരിക്കലെങ്കിലും
ഒരുമിച്ചൊന്നു
തോല്‍ക്കാതിരിക്കാന്‍ ..!!!

3 comments:

  1. നമുക്കും ചാന്‍സ് വരുമെന്നേ...!!

    ReplyDelete
  2. ഇത് എനിക്കും ഒരാളോട് പറയാനുണ്ട്‌, ഒർമിപ്പിച്ചതിന് നന്ദി. ഇന്നലകളിലെ നാം കണ്ട സ്വപ്‌നങ്ങൾ എല്ലാം ഇന്നൊരു ഓർമ്മ മാത്രമായി തീർന്നു,



    നന്ദി ......


    ReplyDelete
  3. വിളിച്ചിറക്കി കൂടെ പൊറുപ്പിക്കുമെന്നു കരുതി പ്രണയിക്കരുത്.
    നീ ജനിക്കുന്നതിനും മുമ്പേ അവര്‍ കണ്ട സ്വപ്നങ്ങളുണ്ട്. അതു നിനക്കു മനസ്സിലാകണമെന്നില്ല.

    ഈ കവിതയ്ക്കായിരുന്നു പഴയ ആ ഡയലോഗ് ചേരുക.!
    ഹാഹാഹാഹാ, ഇമ്മാതിരി അതിമോഹങ്ങളില്ലാതെ ആരെങ്കിലും
    പ്രേമിക്കാൻ പോവുമോ ?
    ആശംസകൾ.

    ReplyDelete