Saturday, August 17, 2013

പ്രണയിക്കുമ്പോള്‍ 

പ്രണയിക്കുമ്പോള്‍ 
ചിലന്തിയെപ്പോലെയാകണം .
പറ്റിയില്ലെങ്കില്‍ ,
ചിലന്തിവലയെങ്കിലുമാകണം ...

ഒട്ടിപ്പിടിച്ച്,
പെടാതിരിക്കാന്‍ 
അത്രയെങ്കിലുമാകണം ...!!!

3 comments:

  1. പെണ്‍ചിലന്തികള്‍ക്ക് പ്രത്യേകതയുമുണ്ട്!

    ReplyDelete
  2. നോട്ടം says :

    കൊള്ളാം. ചിലയിനം പെണ് ചിലന്തികള്‍ ഇണ ചേര്‍ന്ന് കഴിഞ്ഞാല്‍ ആണുങ്ങളെ കൊന്നു കള യും എന്ന് വായിച്ചിട്ടുണ്ട്.

    ReplyDelete
  3. പ്രണയം ഒരു ഡ്രാക്കുളയാണ്... പിടിച്ചാല്‍ പിന്നെ പിടി വിടില്ല.... കൊല്ലും/...

    ReplyDelete