Thursday, August 1, 2013

privacy

നിനക്കു മാത്രം കാണാന്‍
പോസ്റ്റ് ചെയ്തിട്ടുണ്ട്,
നനഞ്ഞൊരു കവിത...

ഞാനില്ലാതായാല്‍
കയറിയൊന്നു നോക്കിയേക്കണം .

പറഞ്ഞതൊന്നും
കള്ളമല്ലെന്നറിയിക്കാനല്ല;
ഫ്രണ്ട്സ് ലിസ്റ്റില്‍ കണ്ടിട്ടും
കാണാതിരുന്നത്
തെറ്റായെന്നോര്‍മ്മിക്കാന്‍ ...!!!

1 comment:

  1. പോസ്റ്റുകളില്‍ നിന്ന് പോസ്റ്റുകളിലേയ്ക്ക് വലിയ്ക്കപ്പെടുന്നതെന്തോ..!!

    ReplyDelete