Friday, September 27, 2013

നിന്നെ ഓര്‍ക്കുമ്പോള്‍ ...

നിലാവില്ലായിരുന്നെങ്കില്‍ ,
നക്ഷത്രങ്ങളില്ലായിരുന്നെങ്കില്‍ ,
മഴയില്ലായിരുന്നെങ്കില്‍ ,
മഞ്ഞില്ലായിരുന്നെങ്കില്‍ ,
നീയും ,
ഞാനുമില്ലായിരുന്നെങ്കില്‍

നിന്നെയിങ്ങനെ
ഓര്‍ക്കില്ലായിരുന്നു...!!!
-------------------------------
പിരിഞ്ഞു പോകുന്നവരൊക്കെ എന്തെങ്കിലുമൊക്കെ അവശേഷിപ്പിക്കുന്നുണ്ട്.
നിറം മങ്ങിയിട്ടും , 
തെളിച്ചമുള്ള ഓര്‍മ്മകള്‍ പോലെ ചിലതൊക്കെ...

1 comment:

  1. ഇതെല്ലാമുണ്ട്.
    അതല്ലേ കഷ്ടം

    ReplyDelete