Friday, September 27, 2013

വളപ്പൊട്ടുകള്‍

നീ മറന്നുകളഞ്ഞ
എന്നെയാണ്‌
ഭൂതകാലത്തില്‍ ചികഞ്ഞത്..

മറന്നു കളഞ്ഞത പലതും
വീണ്ടെടുത്തിട്ടുണ്ട്...

നിറം മങ്ങിയ
കുറച്ച് വളപ്പൊട്ടുകള്‍ മാത്രം
മാറ്റി വച്ചിട്ടുണ്ട്,
അരികുകൊണ്ട് മുറിയാതിരിക്കാന്‍ ...!!!

2 comments:

  1. മുറിയാതെ സൂക്ഷിയ്ക്കുക

    ReplyDelete
  2. അനുഭവം കൊണ്ടും മുറിയാതിരിക്കാന്‍

    ReplyDelete