Monday, October 28, 2013

റീഫില്ലര്‍

തീര്‍ന്നു പോകുമ്പോള്‍
ഉപേക്ഷിക്കപ്പെടുന്നതു കൊണ്ട്,
അതു കൊണ്ടു മാത്രമാണ്‌
നിനക്കെഴുതിയ
പ്രണയലേഖനത്തിലെ അമ്പിനു കുറുകെ
റീഫില്ലര്‍ വരച്ചു വച്ചത്...!!!
-------------------------------
മറക്കുക എന്നത് അത്ര വലിയ കാര്യമല്ല.
ഓര്‍മ്മകളില്ലാതിരിക്കുക എന്നതാണ്‌ കാര്യം ...!!!

4 comments:

  1. Replies
    1. ഇതുവരെ കിട്ടിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട മറുപടി...!! :) <3

      Delete
  2. തീര്‍ന്നു പോകുന്ന പ്രണയങ്ങള്‍ !!

    ReplyDelete
  3. ആവശ്യമുള്ളത് മാത്രം ഓര്‍മിക്കുക എന്നതും!

    ReplyDelete