മഴ നനഞ്ഞു വരുമ്പോള്‍
മുടി തഴുകി കടന്നു പോകുന്നുണ്ട്,
വെയിലുകൊണ്ട
കൊട്ടം ചുക്കാദിയുടെ മണമുള്ള
ഒരീറന്‍ കാറ്റ്...
പാതിവെന്ത പുളിച്ചോട്ടിലെ
നനഞ്ഞ മണ്ണില്‍
പൂ വിടര്‍ന്നു നില്‍ക്കുന്നുണ്ട്
അമ്മയെപ്പോലൊരു കുഞ്ഞു ചെടി...!!!
മുടി തഴുകി കടന്നു പോകുന്നുണ്ട്,
വെയിലുകൊണ്ട
കൊട്ടം ചുക്കാദിയുടെ മണമുള്ള
ഒരീറന്‍ കാറ്റ്...
പാതിവെന്ത പുളിച്ചോട്ടിലെ
നനഞ്ഞ മണ്ണില്‍
പൂ വിടര്‍ന്നു നില്‍ക്കുന്നുണ്ട്
അമ്മയെപ്പോലൊരു കുഞ്ഞു ചെടി...!!!
ഒരു അമ്മക്കാറ്റ്!!
ReplyDeleteഈ അമ്മയെ ഓര്‍മ്മയുണ്ട്.
ReplyDeleteഒരിക്കലും മയാത്തതായി ആ ഓര്‍മ്മകള്‍ മാത്രമല്ലേ ഉള്ളൂ..
ReplyDelete