Tuesday, December 31, 2013

നന്ദി

നീയെനിക്കു സമ്മാനിച്ച
ആടുജീവിതം
ഇന്നലെ അവസാനിച്ചു.

നന്ദി,

പാതിവഴിയില്‍ ഒറ്റയ്ക്കായിട്ടും
തിരയാതിരുന്നതിന്...
അറവുശാലയിലെ
ചോരമണത്തിനരികില്‍
തളയ്ക്കാതിരുന്നതിന്...

1 comment:

  1. കാരുണ്യം എന്നേ പറയേണ്ടു

    ReplyDelete