Wednesday, January 22, 2014

ചോദ്യം 

ചായക്കടയിലെ
ഗ്ലാസ്സിന്റെ ശബ്ദം കേട്ടപ്പോള്
അവള്‍ ചോദിക്കുന്നു;
"ബാറിലാണോടാ നീ....??"

എന്റെ പെണ്ണേ....
നീയെന്തിനിങ്ങനെ
വളഞ്ഞ് മൂക്കു പിടിക്കുന്നു...?

ഒഴിവാക്കണമെങ്കില്‍ 
അതങ്ങു പറഞ്ഞാല്‍പ്പോരേ...!!

----------------------------------
ഒരൊറ്റ 'Sorry'യില്‍ അവസാനിപ്പിക്കാവുന്ന കാര്യങ്ങള്‍ക്കു വേണ്ടി എന്തു മാത്രം കള്ളങ്ങള്‍ പറയേണ്ടി വന്നിരിക്കുന്നു...!!!

2 comments:

  1. ഒരു കള്ളത്തെ മറയ്ക്കാന്‍ ആയിരം കള്ളങ്ങള്‍

    ReplyDelete