ഇരുവഴിയ്ക്ക് പിരിഞ്ഞപ്പോള്‍
കണ്ണ് നിറഞ്ഞിട്ടുണ്ടാകണം ...
അല്ലെങ്കിലെങ്ങനെയാണ്,
മേടച്ചൂടിലും
നിന്റെ ഓര്‍മ്മകള്‍ക്കിത്ര നനവ്...!!
---------------------------
പ്രണയത്തില്‍ മാത്രമാണ്,
എത്ര പറിച്ചെറിഞ്ഞാലും ചില വേരുകളെങ്കിലും പൊട്ടിപ്പോകാത്തത്.
ഓര്‍മ്മകളുടെ നനവില്‍ തണ്ടാകാനും , തളിര്‍ക്കാനും കൊതിക്കുന്നത്...!!!

:)
ReplyDelete❤
Deleteനന്നായിട്ടുണ്ട്
ReplyDelete❤
Delete