പെന്സിലുരഞ്ഞു തീര്‍ന്ന
സങ്കടത്തിലായിരുന്നു
സ്ളേറ്റ് തലതല്ലിച്ചത്തത്...
സങ്കടത്തിലായിരുന്നു
സ്ളേറ്റ് തലതല്ലിച്ചത്തത്...
ഇതൊന്നുമറിയാതെ,
വിരഹത്തിന്റെ
കൊടുംചൂട് താങ്ങാനാകാതെ
നെഞ്ചിലുരഞ്ഞ്
നനഞ്ഞ കാലമോര്‍ത്ത്
മഷിത്തണ്ട് നാടുവിട്ടുപോയി...!!!
കൊടുംചൂട് താങ്ങാനാകാതെ
നെഞ്ചിലുരഞ്ഞ്
നനഞ്ഞ കാലമോര്‍ത്ത്
മഷിത്തണ്ട് നാടുവിട്ടുപോയി...!!!
-------------------------------
വീടിനടുത്തെങ്ങും മഷിത്തണ്ടില്ല...
ഇനി കാണുമോ എന്നൊരുറപ്പുമില്ല...!!! :(
നിന്റെ
ReplyDeleteഅശ്രദ്ധ കാരണം
അലിഞ്ഞു തീരുന്നത്
എന്റെ ജീവിത മെന്ന്
മഷിത്തണ്ടിന്റെ
പരാതി
:) <3
ReplyDelete