ചെടിച്ചട്ടിയിലെ കള്ളിച്ചെടിയ്ക്ക്
വെള്ളമൊഴിക്കുന്നതു പോലെ,
നീയെന്നെ
സ്നേഹിക്കാന്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു...!!!
------------------------------
സ്നേഹം കൊണ്ടെന്നെ നനയ്ക്കുമെന്ന്,
നീ നിന്നെ ബോദ്ധ്യപ്പെടുത്തുന്നു...
പറിച്ചെറിഞ്ഞാലും
സ്വന്തമായൊരു മരുഭൂമിയുണ്ടെനിക്ക്;
മറക്കരുത്....!!!
വെള്ളമൊഴിക്കുന്നതു പോലെ,
നീയെന്നെ
സ്നേഹിക്കാന്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു...!!!
------------------------------
സ്നേഹം കൊണ്ടെന്നെ നനയ്ക്കുമെന്ന്,
നീ നിന്നെ ബോദ്ധ്യപ്പെടുത്തുന്നു...
പറിച്ചെറിഞ്ഞാലും
സ്വന്തമായൊരു മരുഭൂമിയുണ്ടെനിക്ക്;
മറക്കരുത്....!!!
അങ്ങിനെയല്ലേ
ReplyDeleteആ ചെടി
ശരിക്കും 'കള്ളി' യായിരുന്നെന്ന്
നീ പഠിച്ചെടുത്തത്
കള്ളിച്ചെടി അതിജീവനത്തിന്റെ പാഠമാണ്
ReplyDelete