Friday, May 9, 2014

മഴ

പ്രണയിക്കുമ്പോള്‍ 
ആകാശവും , ഭൂമിയുമാകണം ...

കണ്ടില്ലേ,
ചുട്ടു പൊള്ളുന്നത് സഹിക്കാഞ്ഞിട്ട്
കണ്ണീരൊഴിച്ചു നനയ്ക്കുന്നത്...!!!
.
.
....................................
# ജനലില്‍ക്കൂടി അടിച്ചു കയറിയ മഴയില്‍ , എഴുതി വച്ചിരുന്നതൊക്കെ നനഞ്ഞു...!!

No comments:

Post a Comment