Tuesday, June 17, 2014

റിസള്‍ട്ട്

പെണ്ണേ,
നോക്കിയെഴുതാന്‍ 
നിനക്കുമുമ്പില്‍ തുറന്നു വച്ചതാണ്,
ഞാനെന്നെ....

എന്നിട്ടും ,
മോഡറേഷനില്‍പ്പോലും 
ജയിക്കുന്നില്ലല്ലോടീ നീ...!!! 
--------------------------------------
നോക്കിയെഴുതാന്‍ തുറന്നുവച്ചു കൊടുത്തിട്ടിപ്പോള്‍ , 
മോഷ്ടിക്കപ്പെട്ടവന്റെ ഏകാന്തത....

പെണ്ണേ,

നിനക്കെങ്ങനെയുറങ്ങാന്‍ കഴിയുന്നു...!!

1 comment:

  1. ചോദ്യം അറ്റന്‍ഡ് ചെയ്താല്‍ പോലും മാര്‍ക്ക് കിട്ടുന്ന ഇക്കാലത്തോ...!!!

    ReplyDelete