Tuesday, August 5, 2014

അകലം 

1.
ദൂരെ ദൂരെയൊരിടത്ത്
പോയി തിരികെ വരുമ്പോൾ 
പ്രണയിനിയുടെ നാടെഴുതിയ 
ബോർഡുകൾ കാണാം ...

കണ്ണൊന്നടച്ചാലറിയാം;

ഒരൊറ്റ വാക്കിന്റെ ആഴത്തിൽ ,
ഓർമ്മകളുടെ മൌനത്തിൽ 
അവളെന്തു മാത്രം ദൂരെയാണെന്ന്...!!!

---------------------------------------

2.
ഓരോ മഴക്കാലവും 
നിന്നെയാണോര്‍മ്മിപ്പിക്കുന്നത്...

ആകാശത്തിനും , 
ഭൂമിയ്ക്കുമിടയില്‍ 
നമ്മളേക്കാള്‍ 
അകലമുള്ളതുകൊണ്ടാകും ...!!! 


................................................
തോരാതെ പെയ്തവള്‍ക്ക്...!!! 

5 comments:

  1. നഷ്ടപ്പെട്ടുപോയ പ്രണയമുണ്ടോ?

    ReplyDelete
    Replies
    1. പാതിയിൽ തോർന്നൊരോർമ്മയുണ്ട്....!!! :)

      Delete
  2. Woh meri neend, mera chain mujhe lauta do
    Woh mera pyaar, mera dard mujhe lauta do
    Neend jitni bhi maine khoyi hai
    Chain jitna bhi maine khoya hai
    Woh meri neend, mera chain mujhe lauta do
    Woh mera pyaar, mera dard mujhe lauta do

    പ്രണയ നഷ്ടം വായികുമ്പോൾ ഈ പാട്ട് ഓര്മ വരും ,വെറുതെ മനുഷ്യന്റെ ഉറകും സമാധാനവും പൊയ് കിട്ടാൻ ഓരോ ഗുല്മാൽ
    zurabeth ak

    ReplyDelete
    Replies
    1. With black, black, blank nights, I'm getting friends,
      Lost in these ways, I have nothing my own,
      Every moment, how I bear,
      Every moment, to myself, I keep saying,
      I have forgotten you,
      I've forgotten you,
      I've forgotten u,
      Then why did your memories
      make me cry,
      make me cry..

      'Anjaana Anjaani'യിലെ പാട്ടാണ്.
      എനിക്ക് പ്രണയത്തിന്റെ ബാക്കി ഇതാണ്... :)

      Delete
  3. With black, black, blank nights, I'm getting friends,
    Lost in these ways, I have nothing my own,
    Every moment, how I bear,
    Every moment, to myself, I keep saying,
    I have forgotten you,
    I've forgotten you,
    I've forgotten u,
    Then why did your memories
    make me cry,
    make me cry..

    'Anjaana Anjaani'യിലെ പാട്ടാണ്.
    എനിക്ക് പ്രണയത്തിന്റെ ബാക്കി ഇതാണ്... :)

    ReplyDelete