Friday, September 12, 2014

രക്തസാക്ഷി...

രക്തസാക്ഷി...
ബലിദാനി....

പേരുകൾ പലതാണ്...!! 

ചോരുന്ന പുരയ്ക്കുള്ളിൽ,
നനഞ്ഞ ചുവരുചാരി 
തോരാതെ പെയ്യുന്നുണ്ടാവില്ലേ,
ഒരമ്മ...??

..............................

മക്കള്‍ കൊല്ലപ്പെടുമ്പോള്‍  ,
ശരിക്കും മരണപ്പെടുന്നത് അമ്മമാരാണ്‌...!!!

3 comments: