കടലോരത്ത്
കളഞ്ഞു പോയ
പ്രണയമേ...
ഓർക്കുന്നുവോ,
കാലു പതിഞ്ഞ
തീരത്തിനെ...???
,,,,,,,,,,,,,,,,,,,,,,,,,,,,,
##ഒരാളോടിഷ്ടം തോന്നാൻ ദേ,
...
ദിത്രേം സമയം മതി.
ദേഷ്യം തോന്നാനും, ദേ
...
ദിത്രേം സമയം മതി.
പക്ഷേ,
ഒരാളിനെ മറക്കാൻ,
കുറഞ്ഞത് ദേ,
.............................. .......................

ദിത്രേം സമയം വേണം.
അപ്പഴും മൊത്തത്തിലങ്ങോട്ട് മറക്കാൻ പറ്റില്ല.
അപ്പോപ്പിന്നെ അത്രേം സമയമെടുത്ത് മറക്കാൻ നോക്കീട്ടും പറ്റാത്ത ആളിനു പിന്നീടൊരിടം കൊടുക്കരുത്.
Label: തോന്നുമ്പം തോന്നുമ്പം കേറി വരാനും, ഫീലിംഗ്സ് വച്ച് മാന്താനും ജീവിതം ഫെയ്സ്ബുക്ക് പ്രൊഫൈലല്ല.
കളഞ്ഞു പോയ
പ്രണയമേ...
ഓർക്കുന്നുവോ,
കാലു പതിഞ്ഞ
തീരത്തിനെ...???
,,,,,,,,,,,,,,,,,,,,,,,,,,,,,
##ഒരാളോടിഷ്ടം തോന്നാൻ ദേ,
...
ദിത്രേം സമയം മതി.
ദേഷ്യം തോന്നാനും, ദേ
...
ദിത്രേം സമയം മതി.
പക്ഷേ,
ഒരാളിനെ മറക്കാൻ,
കുറഞ്ഞത് ദേ,
..............................
..............................
..............................
..............................
..............................
..............................
..............................
..............................
..............................
ദിത്രേം സമയം വേണം.
അപ്പഴും മൊത്തത്തിലങ്ങോട്ട് മറക്കാൻ പറ്റില്ല.
അപ്പോപ്പിന്നെ അത്രേം സമയമെടുത്ത് മറക്കാൻ നോക്കീട്ടും പറ്റാത്ത ആളിനു പിന്നീടൊരിടം കൊടുക്കരുത്.
Label: തോന്നുമ്പം തോന്നുമ്പം കേറി വരാനും, ഫീലിംഗ്സ് വച്ച് മാന്താനും ജീവിതം ഫെയ്സ്ബുക്ക് പ്രൊഫൈലല്ല.
No comments:
Post a Comment