Friday, September 12, 2014

കാത്തു വയ്ക്കാത്തത്...!!

ഒമ്പതു വർഷങ്ങൾ....!!!

ജീവിതത്തിലാദ്യത്തെ Job Offer കിട്ടിയിട്ട് അത്രയുമായിരിക്കുന്നു...!!!

2D Animation പഠിച്ചു തീർന്ന കാലമായിരുന്നു അത്. 
ജീവിതം= വര, യാത്ര, ഉറക്കം എന്നിങ്ങനെ പകുത്തുവയ്ക്കപ്പെട്ട കാലം. 
നല്ലൊരോഫറു വന്നപ്പോ, "ബാംഗ്ലൂരിലേക്ക് പോകണ്ട" എന്ന് പറഞ്ഞ വീട്ടുകാരുടെ യാഥാസ്ഥിതിക ചിന്തയ്ക്ക് മുമ്പിൽ തുടങ്ങിയ തോൽവിയാണ്.  

ഇപ്പോഴും, എന്ത് കാര്യം തുടങ്ങി വയ്ക്കുമ്പോഴും അന്നത്തെ ആ ദിവസങ്ങളോർക്കും.

I knw.....
ജീവിതത്തിലെ നല്ല ഓഫറുകൾ വല്ലപ്പോഴും സംഭവിക്കുന്നവയാണ്. 

ഒരിക്കൽക്കൂടി,
ഒരവസരം കൂടി പ്രതീക്ഷിക്കുന്നു.

നടക്കും. 

ഉടനെയൊന്നുമല്ലെങ്കിലും അധികം താമസിക്കാതെ നടക്കും.  

It's possible to go on,
no matter how impossible it seems.

No comments:

Post a Comment