Wednesday, November 12, 2014

ഉമ്മ

എയർപോർട്ടിലേക്കിറങ്ങുമ്പോൾ,
യാത്ര പറയാൻ തിരയുമ്പോൾ 
കണ്ണിൽ കരടുപോയെന്ന് 
വാഴയിലയ്ക്കരികിൽ മറഞ്ഞ്
തട്ടത്തിന്റെ മുഷിഞ്ഞ കോണിൽ
കണ്ണു തുടയ്ക്കുന്ന ജീവിതം...!!!


tag: #നാട് #വീട് #ഉമ്മ #പ്രവാസം 

4 comments: