Tuesday, September 15, 2015

വേനല്‍ശാഖി....

ജീവിതം...
ചില്ലകൾ തളിർത്തും
പൂക്കൾ കൊഴിച്ചും
ഉയരം തേടിപ്പോകുമ്പോഴും
വേരഴുകി ഉണങ്ങുന്ന മരം...!!! smile emoticon
....................................................

Label: ചിലതങ്ങനെയാണ്‌...
മുള പൊട്ടുന്ന കാലത്തും,
തളിരിടുന്ന നേരത്തും
മണ്ണിനടിയിൽ
പൊടിഞ്ഞു തീരുന്ന വേരു പോലെയാണ്‌...

No comments:

Post a Comment