Tuesday, September 15, 2015

മനുഷ്യരല്ലേ...!!!

ജെ.ബി ജംഗ്ഷൻ എന്ന പ്രോഗ്രാമിലാണ്‌.
ആക്സിഡന്റായിരിക്കുന്ന ജഗതിയെപ്പറ്റി മാള അരവിന്ദനോട്‌ ജോൺ ബ്രിട്ടാസ്‌ ചോദിച്ചപ്പോ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു.
"കരയുകയാണോ..??" എന്ന ബ്രിട്ടാസിന്റെ ചോദ്യത്തിന്‌ മാള അരവിന്ദൻ പറഞ്ഞതാണ്‌.
"മനുഷ്യരല്ലെ....
കരയണ്ടേ....!!" എന്ന്. smile emoticon
.................................................
# വായിച്ച ഓർമ്മയിൽ നിന്ന്.

No comments:

Post a Comment