Tuesday, September 15, 2015

അകലങ്ങളില്‍...

ഒരേ പോലെ ചിന്തിക്കുന്ന,
പരസ്പരം മനസ്സിലാകുന്ന
രണ്ടു പേർക്കിടയിലാണ്,
പ്രണയം ഒരേ സമയം
മഴയും, മഞ്ഞുമാകുന്നത്...!!!

കാത്തിരിപ്പാണ്....
പ്രണയകാലത്തിന്റെ മഴപ്പെയ്ത്തിനു കീഴെ....
തീവ്രമായ മരപ്പെയ്ത്തിനു കാതോർത്ത്....
ഞാനും, നീയും
'നമ്മളാ'കുന്ന ആ നിമിഷത്തിന്റെ അകലത്തിലേക്ക്...!!!

No comments:

Post a Comment