Wednesday, March 2, 2016

In to the Wild

"Just get your pack and get on out of here, okay...?"
........
............"I don't think, I could take a hug...."

ജീവിതത്തിന്റെ വഴിത്തിരിവുകളിലെവിടെയോ വച്ച്‌ കണ്ടുമുട്ടിയ ഒരാളിനെ യാത്രയാക്കുമ്പോൾ, 
എന്തു മാത്രം സങ്കടം കൊണ്ടാണ്‌ ഒന്നു കെട്ടിപ്പിടിക്കാൻ കഴിയാതെ മനസ്സ്‌ ശൂന്യമാകുന്നത്‌ എന്ന് കാണിച്ചു തന്ന ഒന്നിലധികം സീനുകളുണ്ട്‌, 
In to the Wild എന്ന സിനിമയിൽ.
ജീവിതത്തിലെവിടെയൊക്കെയോ അത്തരം യാത്ര പറച്ചിലുകളുടെ ശൂന്യത അനുഭവിച്ചിട്ടുള്ളതു കൊണ്ട്‌,
യാത്ര പറച്ചിലിനു മുമ്പുള്ള ആ ആത്മബന്ധം ഇവിടെ,
ആർക്കെങ്കിലുമൊക്കെ വായിക്കാൻ വേണ്ടിയല്ലാതെ കിടക്കട്ടെ...!

No comments:

Post a Comment