Friday, January 28, 2011

നൊസ്റ്റാള്‍ജിയ


കഴിഞ്ഞ ആഴ്ച ആരുടെയോ പറമ്പില്‍ നിന്ന കണ്ണിമാങ്ങയുടെ പടമെടുത്ത്‌ അയച്ചുകൊടുത്തു; പ്രവാസി  സുഹൃത്തിണ്റ്റെ നൊസ്റ്റാള്‍ജിക്‌ വികാരങ്ങളെ ഉണര്‍ത്താന്‍.
ഇന്ന്‌, അവിടെ നിന്നും വന്ന ഒരു സുഹൃത്തിണ്റ്റെ കയ്യില്‍ എനിക്കായി ഒരു സമ്മാനം അവന്‍ കൊടുത്തയച്ചു
                 
                                       "ഒരു പിടി നെല്‍ക്കതിര്‍... "


ഷൊകേസില്‍ വയ്ക്കാന്‍ ഭാര്യയോട്‌ പറഞ്ഞിട്ടുണ്ട്‌. മക്കള്‍ക്ക്‌ കാണിച്ചു കൊടുക്കാല്ലോ...

No comments:

Post a Comment