Saturday, February 26, 2011

ഇന്നലെ

ഇന്നലെ രാത്രിയില്‍ നല്ല മഴയുണ്ടായിരുന്നു.
രാവിലെ നോക്കിയപ്പോള്‍,
മുറ്റത്തെ ചെടികള്‍ക്കൊപ്പം
എണ്റ്റെ കണ്ണും നനഞ്ഞിരിക്കുന്നു... !!!




No comments:

Post a Comment